Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kalyani Priyadharshan

പ്ര​ണ​യാ​ർ​ദ്ര​രാ​യി ഫ​ഹ​ദും ക​ല്യാ​ണി​യും; ഹൃ​ദ​യം ക​വ​രും ഗാ​ന​വു​മാ​യി ഓ​ടും​കു​തി​ര

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രോ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ച്ച് അ​ൽ​ത്താ​ഫ് സ​ലിം ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം ഓ​ടും കു​തി​ര ചാ​ടും കു​തി​ര എ​ന്ന ചി​ത്ര​ത്തി​ലെ ലി​റി​ക്ക​ൽ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി. ഫ​ഹ​ദ് ഫാ​സി​ൽ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സു​ഹൈ​ൽ കോ​യ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് സം​ഗീ​തം പ​ക​ർ​ന്ന് സ​ഞ്ജി​ത് ഹെ​ഡ്ഗെ, അ​നി​ല രാ​ജീ​വ് എ​ന്നി​വ​ർ ആ​ല​പി​ച്ച ദു​പ്പ​ട്ട വാ​ലി​യെ​ന്ന റൊ​മാ​ന്‍റി​ക് ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.

Latest News

Up